അണികെട്ടി നില്ക്കു ന്നവയെക്കൊണ്ട് സത്യം ചെയ്തുകൊണ്ടാണ് ഈ അധ്യായം ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ സൂറത്തിന് സ്വാഫ്ഫാത്ത് എന്ന് പേര്‍ സിദ്ധിച്ചു. തൗഹീദിന്റെ തെളിവുകള്‍, പുനരുത്ഥാനനിഷേധികള്ക്കുയള്ള ഖണ്ഡനം, സ്വര്ഗയനരകവാസികള്‍ തമ്മിലുള്ള സംഭാഷണം, നൂഹ്, ഇബ്രാഹീം, മൂസാ, ഹാറൂന്‍, ഇല്യാ്സ്, ലൂഥ്, യൂനുസ് (അ) എന്നീ നബിമാരുടെ കഥകള്‍, ഇബ്രാഹീം (അ) സ്വപുത്രനെ ബലിയര്പ്പികച്ചത്, മലക്കുകള്‍ ദൈവപുത്രിമാരാണെന്ന മുശ്‌രിക്കുകളുടെ ജല്പീനങ്ങള്ക്ക്ര മറുപടി ഇങ്ങനെ പല വിഷയങ്ങളും ഈ സൂറയില്‍ അടങ്ങിയിട്ടുണ്ട്.
അണികെട്ടി
നില്ക്കു ന്നവയെക്കൊണ്ട് സത്യം ചെയ്തുകൊണ്ടാണ് ഈ അധ്യായം
ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ സൂറത്തിന് സ്വാഫ്ഫാത്ത് എന്ന് പേര്‍
സിദ്ധിച്ചു. തൗഹീദിന്റെ തെളിവുകള്‍, പുനരുത്ഥാനനിഷേധികള്ക്കുയള്ള ഖണ്ഡനം,
സ്വര്ഗയനരകവാസികള്‍ തമ്മിലുള്ള സംഭാഷണം, നൂഹ്, ഇബ്രാഹീം, മൂസാ, ഹാറൂന്‍,
ഇല്യാ്സ്, ലൂഥ്, യൂനുസ് (അ) എന്നീ നബിമാരുടെ കഥകള്‍, ഇബ്രാഹീം (അ)
സ്വപുത്രനെ ബലിയര്പ്പികച്ചത്, മലക്കുകള്‍ ദൈവപുത്രിമാരാണെന്ന
മുശ്‌രിക്കുകളുടെ ജല്പീനങ്ങള്ക്ക്ര മറുപടി ഇങ്ങനെ പല വിഷയങ്ങളും ഈ സൂറയില്‍
അടങ്ങിയിട്ടുണ്ട്.
No comments:
Post a Comment
Note: only a member of this blog may post a comment.